ജോലി തിരഞ്ഞെടുക്കല്‍
നമ്മുടെ ജീവിതത്തില ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ മുഘ്യ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ഓരോരുത്തരുടെയും ജോലി തിരഞ്ഞെടുക്കുന്നതില്‍ കൊടുക്കേണ്ടത്.
നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം തരുന്ന ജോലിയായിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
അതുകൊണ്ട് ആദ്യം നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം തരുന്നതെന്തനെന്നു നിങ്ങള്‍ കടുപിടിക്കണം.
നിങ്ങള്‍ സ്നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണു നിങ്ങള്‍ ജോലി ചെയ്യ്ന്നതെന്ന് നിങ്ങള്‍ ആദ്യം മനസിലാക്കുക.
നിങ്ങള്‍ ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ തിരെഞ്ഞെടുക്കാന്‍ പോകുന്ന ജോലി ആണ് നിങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു സമയവും ചെയ്യേണ്ടിവരിക എന്ന് മനസ്സിലാക്കുക
ഏറ്റവും മഹത്തായ ജോലികളാണ് ഏറ്റവും സന്തോഷം തരുന്നവ.
നിങ്ങളുടെ ജോലി ഏറ്റവും മഹത്തരം ആക്കുന്നതിനു നിങ്ങള്‍ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക.
നിങ്ങള്‍ക്ക് ഇഷ്ടം തോന്നിക്കുന്നതും സന്തോഷം തരുന്നതുമായ ജോലി കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കണ്ട അതിനായുള്ള തിരച്ചില്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുക ഏറ്റവും അനുയോജ്യവും സന്തോഷം തരുന്നതുമായ ജോലികള്‍ക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരിക്കുക.
കിട്ടിയ ജോലി കൊണ്ട് തൃപ്തിപ്പെടാതെ നിരന്തരം പരിശ്രമിക്കുക.
സ്വന്തം മനസ്സിന് സന്തോഷം തരുന്നതും മഹത്തായ ജോലി ആയി നിങ്ങള്‍ ഇഷ്ടപ്പെടുന്നതുമായ ജോലി കണ്ടെത്തിയാല്‍ അതിനായി പരിശ്രമിക്കുക. ആ ജോലി കണ്ടെത്തുമ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിടുക നിങ്ങള്‍ ആ ജോലി നേടിയിരിക്കുമെന്നു.
നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നേടിയെടുക്കാന്‍ മാനസ്സികമായി നിങ്ങള്‍ തയ്യാറായാല്‍, നിങ്ങള്‍ ആ ജോലി നേടിയിരിക്കും എന്നു മാനസ്സികമായി വിശ്വസിച്ചാല്‍, അതു നേടിയെടുക്കാന്‍ നിങ്ങളുടെ മനസ്സ് നിങ്ങളെ തയ്യാറാക്കും, നിങ്ങളെ പ്രാപ്തനാക്കും.
ഏറ്റവും നല്ല വിജയം നേടുന്നതല്ല ശരിക്കുള്ള വിജയം
ഏറ്റവും നല്ല തിരെഞ്ഞെടുക്കല്‍ നടത്തുനതാണ് ഏറ്റവും വലിയ വിജയം
മറക്കാതിരിക്കുക ഏറ്റവും നല്ല തിരെഞ്ഞെടുക്കല്‍ നടത്തിയതില്‍ വിജയിച്ചവര്‍, ഏറ്റവും നല്ലതു തിരെഞ്ഞെടുക്കുന്നതില്‍ വിജയിച്ചവര്‍ ആണ് നമ്മുടെ ചരിത്രത്തിന്റെ താളുകളില്‍ വിജയികളായി ആലേഖനം ചെയ്തിട്ടുള്ളത്.
എല്ലാപേര്‍ക്കും ഭാവിയെക്കുറിച്ച് കൃത്യമായി അറിയാവുന്ന കാര്യമാണ് നമ്മള് ഒരിക്കല്‍ മരിക്കുമെന്നുള്ളത്. അതുപോലെ തന്നെ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നമ്മുടെ ജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ നിര്വഹിചിട്ടെ നമ്മള് മരിക്കുകയുള്ളു എന്നത്.
ആര്‍ക്കും മരിക്കാന്‍ ഇഷ്ടമില്ല ഒരുപക്ഷെ സ്വര്‍ഗ്ഗത്തില്‍ തന്നെ പോകും എന്നുറപ്പുള്ളവര്‍ പോലും മരിക്കാന്‍ ഇഷ്ടപ്പെടാറില്ല.
പക്ഷേ അവസാനം എല്ലാപേര്‍ക്കും മരണം സംഭവിക്കും എന്നും എല്ലാപേര്‍ക്കും അറിയാം.
സമയം വളരെ വിലപ്പെട്ടതാണ്
സമയം നശിപ്പിച്ചു കളയാതിരിക്കുക
നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക
നിങ്ങളുടെ മനസ്സിനെ വിശ്വസിക്കുക
മനസ്സിനെയും സാമുഹിക വ്യവസ്ഥകളെയും പിന്തുടരാന് ധൈര്യം നേടിയെടുക്കുക
മനസ്സിനെയും സാമുഹിക വ്യവസ്ഥകളെയും ധൈര്യമായി പിന്തുടരുക.
മറ്റുള്ളതെല്ലാം പിന്നെ
കുഞ്ഞിനെ നഴ്സറിയില്‍ ചേര്‍ക്കുന്നതിനു മുമ്പ് തന്നെ മോളെ നീ വലുതാകുമ്പോള്‍ ഡോക്ടര്‍ ആകുമോ എന്നാണ് ചില അമ്മമാര്‍ മകളോട് ചോതിക്കാറുള്ളത്.
കുഞ്ഞു ഈ ചോദ്യം രണ്ടു മൂന്നു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നെ ആര് എപ്പോള്‍ ചോദിച്ചാലും വലുതാകുമ്പോള്‍ ഞാന്‍ ഒരു ഡോക്ടര്‍ ആകും എന്ന് തന്നെ പറയും.
ഒരിക്കല്‍ ഒരു കുട്ടി അവന് വലുതാകുമ്പോള്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ആകും എന്ന് പറഞ്ഞതിന് അവന്റെ അമ്മ തല്ലുന്നത് കണ്ടു എനിക്ക് ചിരി വന്നിട്ടുണ്ട്. കാരണം ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട് വലുതാകുമ്പോള്‍ ഞാന്‍ ഒരു ഡ്രൈവര്‍ ആകുമെന്ന്. സ്കൂളില്‍ പോയി തുടങ്ങിയതിനു ശേഷം ഉത്തരം ഡോക്ടര്‍ എന്നാക്കി മാറ്റി. പിന്നെ ഹൈ സ്കൂളില്‍ ചേര്‍ന്നതിനു ശേഷം വീണ്ടും മാറ്റി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും എന്നാക്കി മാറ്റി. കാരണം എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു അത്.
ജോലി നമുക്ക് സന്തോഷം തരുന്നതാകണം.
ജോലിയോടുള്ള ആത്മാര്‍ത്ഥത കൂടി പ്രിയപ്പെട്ടവരേ മറക്കാനും പാടില്ല
എന്റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു എന്നുള്ള വിശ്വാസം വേണം.
സമുഹത്തിലെ പലവിധം ആള്‍ക്കാരും അവരുടെ ജോലിയെ പല രീധിയിലാണ് കാണുന്നത്.
ചിലര്‍ക്ക് ശമ്പളം നേടാനുള്ള അല്ലെങ്കില്‍ കിട്ടാനുള്ള മാര്‍ഗ്ഗമാണ് ജോലി.
ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കടമയാണ് ജോലി.
കുറച്ചു ആള്‍ക്കാര്‍ക്ക് ജീവിതത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള പരിഹാരമാണ് ജോലി
കുറേ പേര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വഴിയാണ് ജോലി.
വളരെ രസകരമായ ചില ചൊല്ലുകള്‍ ജോലിയെ പട്ടി കേള്‍ക്കാറുണ്ട്. പ്രത്തെകിച്ചു സര്‍ക്കാര്‍ ജോലിയെ പട്ടി.
വിരസമായ സര്‍ക്കാര്‍ ജോലിക്കാരെ പറ്റി പറയുന്ന ഒരു തമാശയാണ് - ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നിരുന്നെങ്കില് ലീവേടുക്കമായിരുന്നു. ഞാന്‍ സര്‍ക്കാര്‍ ജോലി നോക്കിയിരുന്ന സമയത്ത് കൂടെ ജോലി നോക്കിയിരുന്ന ഒരുപാടു ജീവനക്കാരുടെ സ്ഥിരമായുള്ള സംശയമാണ് നാളെ ഹര്‍ത്താല്‍ ആണോ എന്നത് രണ്ടു മൂന്നു ആള്ക്കാര് രണ്ടു മൂന്ന് പ്രാവശ്യം നാളെ ഹര്‍ത്താല്‍ ആണോ എന്ന് ചോതിച്ചാല്‍ 2 മണിക്കൂര്‍ കഴിഞ്ഞു മറ്റൊരു ഓഫീസില്‍ ചെന്നാല്‍ അവിടെയുള്ള ജീവനക്കാര്‍ വരെ ചോദിക്കും നാളെ ഹര്‍ത്താല്‍ ആണ് അല്ലെ എന്ന്. സര്‍ക്കാര്‍ ജീവനക്കാര്‍ അത്രയ്ക്ക് സ്നേഹിക്കുന്ന ഒന്നാണ് ഹര്‍ത്താല്‍ (ശമ്പള ദിവസം അല്ലെങ്കില്‍). ശമ്പള ദിവസം ഒരിക്കലും ഹര്‍ത്താല്‍ വരാറില്ല.