When emotions affects our personality


In this post when emotions defeats out personality, I wish to share and discuss some thoughts about two recent incidents connected with two Indian Celebrities.

We all look down upon when Indian fast bowler Sreesanth was arrested by Delhi Police of cricket match fixing. The news reports reveal that he was getting around INR 5 -10 cr per month (officially). When his emotion made him greedy for money, he was caught for illegal activities and lost everything.  All of his efforts are in vain now. I cannot imagine how much sweat he had spent for becoming a famous cricketer. How much strain he might have afforded during his practice?. How much pain and hard works his parents have experienced?. I still remember an event held in High Court of Kerala where Sreesanth was the chief guest. The event was connected with annual program of lawyers association in High Court of Kerala. In that function one of the Judge of High Court was saying that he was too happy to be seated near to Sreesanth and he will say it to his son as a credit dialogue that He had sat near to Sreesanth. It is true that Sreesanth has come in top news categories due to his emotional behaviors with co-players and opposition team players. There were a series of occasions when Sreesanth was highly criticized for his rude behaviors in play grounds. Many media and social network pages quoted his rude practices as part of game spirit. But in IPL match fixing and his arrest incidents ruined his personality as a whole.

The second celebrity who is loosing his image is Phaneesh Murthy. I don’t know he can be called as celebrity. I heard several time that in corporate and business worlds, individuals are not called as celebrities even they are highly familiar and wealthy than actors and singers. His sexual emotion spoiled his career. Once it was already in news about sexual harassment cases and its punishments years ago.

I must say Mr Murthy is an all rounder, because he has proved his ability and skill in the area of management and finance when he builds up the turnover of Infosys from 2 million to 700 million within 7 years. In 2002 Infosys Company has throw him out as an aftermath of sexual harassment case.

Phaneesh Murthy founded new IT company in 2002 and joined into IGate in 2003. He because CEO of iGate in 2008. He has proved his efficiency and management skills and iGate grow up to one of the biggest IT Company in India after acquiring Patni Computer Systems. iGate came into news rows when they got fine of $45,000, from US Department of Justice for employees discrimination case during 2008. The company came in news reports when they got outsourcing contract with Royal Bank of Canada. Now the entire image of Phaneesh Murthy went wrong direction when of his subordinate state filed a sexual harassment case against him. News reports say that Mr Murthy has accepted his secret sexual relations to iGate managing board. Here Mr. Murthy’s sexual emotions made all of his achievements in vain. 

How we do Good Things


There is system in our brain which works like protecting ourselves (personal identity) from doing bad things. It is naturally made with our socialization process. It is like emotion, ego etc. It works and makes a effect of fear to do bad things. (it is psychological process ) It will create a situation like fear. Actually it is for protecting one's personal image in the society, getting better impression among the surrounding people, relatives, and friends (especially people whom we respect, love, accept ext....)

Everybody will have such kind of natural protective wall in our mind (brain) which tempt to protect us from doing bad things, bad activities etc. It only creates some situation which effects like fear. But it cannot compel the individual to follow are good practices, avoid bad things. It only creates a fear effect. A sort of fear about losing social acceptance, fear, respect and fear of somebody looks down upon us, or if we were caught by people by doing bad things.

Due to this feature, we all have a possibility to do bad things when we are alone, If our bad mind tempt to do some bad things, it will give assurance to that system (Good mind- which can be called as our conscious mind) that now there is nobody to watch what we do, or nobody will know about your secret practice, Then we will be released from the influence of our conscious mind (which control us from doing bad things) and do bad things.

ജോലി തിരഞ്ഞെടുക്കല്‍

ജോലി തിരഞ്ഞെടുക്കല്‍
നമ്മുടെ ജീവിതത്തില ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ മുഘ്യ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ഓരോരുത്തരുടെയും ജോലി തിരഞ്ഞെടുക്കുന്നതില്‍ കൊടുക്കേണ്ടത്.

നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം തരുന്ന ജോലിയായിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.

അതുകൊണ്ട് ആദ്യം നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം തരുന്നതെന്തനെന്നു നിങ്ങള്‍ കടുപിടിക്കണം.

നിങ്ങള്‍ സ്നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണു നിങ്ങള്‍ ജോലി ചെയ്യ്ന്നതെന്ന് നിങ്ങള്‍ ആദ്യം മനസിലാക്കുക.

നിങ്ങള്‍ ചെയ്യാന്‍ പോകുന്ന അല്ലെങ്കില്‍ തിരെഞ്ഞെടുക്കാന്‍ പോകുന്ന ജോലി ആണ് നിങ്ങളുടെ ജീവിതത്തിന്‍റെ നല്ലൊരു സമയവും ചെയ്യേണ്ടിവരിക എന്ന് മനസ്സിലാക്കുക

ഏറ്റവും മഹത്തായ ജോലികളാണ് ഏറ്റവും സന്തോഷം തരുന്നവ.
നിങ്ങളുടെ ജോലി ഏറ്റവും മഹത്തരം ആക്കുന്നതിനു നിങ്ങള്‍ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക.

നിങ്ങള്‍ക്ക് ഇഷ്ടം തോന്നിക്കുന്നതും സന്തോഷം തരുന്നതുമായ ജോലി കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കണ്ട അതിനായുള്ള തിരച്ചില്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുക ഏറ്റവും അനുയോജ്യവും സന്തോഷം തരുന്നതുമായ ജോലികള്‍ക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരിക്കുക.

കിട്ടിയ ജോലി കൊണ്ട് തൃപ്തിപ്പെടാതെ നിരന്തരം പരിശ്രമിക്കുക.

സ്വന്തം മനസ്സിന് സന്തോഷം തരുന്നതും മഹത്തായ ജോലി ആയി നിങ്ങള്‍ ഇഷ്ടപ്പെടുന്നതുമായ ജോലി കണ്ടെത്തിയാല്‍ അതിനായി പരിശ്രമിക്കുക. ആ ജോലി കണ്ടെത്തുമ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിടുക നിങ്ങള്‍ ആ ജോലി നേടിയിരിക്കുമെന്നു.

നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നേടിയെടുക്കാന്‍ മാനസ്സികമായി നിങ്ങള്‍ തയ്യാറായാല്‍, നിങ്ങള്‍ ആ ജോലി നേടിയിരിക്കും എന്നു മാനസ്സികമായി വിശ്വസിച്ചാല്‍, അതു നേടിയെടുക്കാന്‍ നിങ്ങളുടെ മനസ്സ് നിങ്ങളെ തയ്യാറാക്കും, നിങ്ങളെ പ്രാപ്തനാക്കും.

ഏറ്റവും നല്ല വിജയം നേടുന്നതല്ല ശരിക്കുള്ള വിജയം

ഏറ്റവും നല്ല തിരെഞ്ഞെടുക്കല്‍ നടത്തുനതാണ് ഏറ്റവും വലിയ വിജയം

മറക്കാതിരിക്കുക ഏറ്റവും നല്ല തിരെഞ്ഞെടുക്കല്‍ നടത്തിയതില്‍ വിജയിച്ചവര്‍, ഏറ്റവും നല്ലതു തിരെഞ്ഞെടുക്കുന്നതില്‍ വിജയിച്ചവര്‍ ആണ് നമ്മുടെ ചരിത്രത്തിന്‍റെ താളുകളില്‍ വിജയികളായി ആലേഖനം ചെയ്തിട്ടുള്ളത്.

എല്ലാപേര്‍ക്കും ഭാവിയെക്കുറിച്ച് കൃത്യമായി അറിയാവുന്ന കാര്യമാണ് നമ്മള്‍ ഒരിക്കല്‍ മരിക്കുമെന്നുള്ളത്.  അതുപോലെ തന്നെ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നമ്മുടെ ജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിചിട്ടെ നമ്മള്‍ മരിക്കുകയുള്ളു എന്നത്.

ആര്‍ക്കും മരിക്കാന്‍ ഇഷ്ടമില്ല ഒരുപക്ഷെ സ്വര്‍ഗ്ഗത്തില്‍ തന്നെ പോകും എന്നുറപ്പുള്ളവര്‍ പോലും  മരിക്കാന്‍ ഇഷ്ടപ്പെടാറില്ല.

പക്ഷേ അവസാനം എല്ലാപേര്‍ക്കും മരണം സംഭവിക്കും  എന്നും എല്ലാപേര്‍ക്കും അറിയാം.

സമയം വളരെ വിലപ്പെട്ടതാണ്‌
സമയം നശിപ്പിച്ചു കളയാതിരിക്കുക
നിങ്ങളുടെ മനസ്സ് പറയുന്നത് കേള്‍ക്കുക
നിങ്ങളുടെ മനസ്സിനെ വിശ്വസിക്കുക
മനസ്സിനെയും സാമുഹിക വ്യവസ്ഥകളെയും പിന്‍തുടരാന്‍ ധൈര്യം നേടിയെടുക്കുക
മനസ്സിനെയും സാമുഹിക വ്യവസ്ഥകളെയും ധൈര്യമായി പിന്തുടരുക.
മറ്റുള്ളതെല്ലാം പിന്നെ

കുഞ്ഞിനെ നഴ്സറിയില്‍ ചേര്‍ക്കുന്നതിനു മുമ്പ് തന്നെ മോളെ നീ വലുതാകുമ്പോള്‍ ഡോക്ടര്‍ ആകുമോ എന്നാണ് ചില അമ്മമാര്‍ മകളോട് ചോതിക്കാറുള്ളത്.

കുഞ്ഞു ഈ ചോദ്യം രണ്ടു മൂന്നു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നെ ആര് എപ്പോള്‍ ചോദിച്ചാലും വലുതാകുമ്പോള്‍ ഞാന്‍ ഒരു ഡോക്ടര്‍ ആകും എന്ന് തന്നെ പറയും.

ഒരിക്കല്‍ ഒരു കുട്ടി അവന്‍ വലുതാകുമ്പോള്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ആകും എന്ന് പറഞ്ഞതിന് അവന്‍റെ അമ്മ തല്ലുന്നത് കണ്ടു എനിക്ക് ചിരി വന്നിട്ടുണ്ട്. കാരണം ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട് വലുതാകുമ്പോള്‍ ഞാന്‍ ഒരു ഡ്രൈവര്‍ ആകുമെന്ന്. സ്കൂളില്‍ പോയി തുടങ്ങിയതിനു ശേഷം ഉത്തരം ഡോക്ടര്‍ എന്നാക്കി മാറ്റി. പിന്നെ ഹൈ സ്കൂളില്‍ ചേര്‍ന്നതിനു ശേഷം വീണ്ടും മാറ്റി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും  എന്നാക്കി മാറ്റി. കാരണം എന്‍റെ അച്ഛന്‍റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു അത്.

ജോലി നമുക്ക് സന്തോഷം തരുന്നതാകണം.
ജോലിയോടുള്ള ആത്മാര്‍ത്ഥത കൂടി പ്രിയപ്പെട്ടവരേ മറക്കാനും പാടില്ല
എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു എന്നുള്ള വിശ്വാസം വേണം.

സമുഹത്തിലെ പലവിധം ആള്‍ക്കാരും അവരുടെ ജോലിയെ പല രീധിയിലാണ് കാണുന്നത്.
ചിലര്‍ക്ക് ശമ്പളം നേടാനുള്ള അല്ലെങ്കില്‍ കിട്ടാനുള്ള മാര്‍ഗ്ഗമാണ് ജോലി.
ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കടമയാണ് ജോലി.
കുറച്ചു ആള്‍ക്കാര്‍ക്ക് ജീവിതത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള പരിഹാരമാണ് ജോലി
കുറേ പേര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വഴിയാണ് ജോലി.
വളരെ രസകരമായ ചില ചൊല്ലുകള്‍ ജോലിയെ പട്ടി കേള്‍ക്കാറുണ്ട്. പ്രത്തെകിച്ചു സര്‍ക്കാര്‍ ജോലിയെ പട്ടി.
വിരസമായ സര്‍ക്കാര്‍ ജോലിക്കാരെ പറ്റി പറയുന്ന ഒരു തമാശയാണ്  - ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നിരുന്നെങ്കില്‍ ലീവേടുക്കമായിരുന്നു. ഞാന്‍ സര്‍ക്കാര്‍ ജോലി നോക്കിയിരുന്ന സമയത്ത് കൂടെ ജോലി നോക്കിയിരുന്ന ഒരുപാടു ജീവനക്കാരുടെ സ്ഥിരമായുള്ള സംശയമാണ് നാളെ ഹര്‍ത്താല്‍ ആണോ എന്നത് രണ്ടു മൂന്നു ആള്‍ക്കാര്‍ രണ്ടു മൂന്ന് പ്രാവശ്യം നാളെ ഹര്‍ത്താല്‍ ആണോ എന്ന് ചോതിച്ചാല്‍ 2 മണിക്കൂര്‍ കഴിഞ്ഞു മറ്റൊരു ഓഫീസില്‍ ചെന്നാല്‍ അവിടെയുള്ള ജീവനക്കാര്‍ വരെ ചോദിക്കും നാളെ ഹര്‍ത്താല്‍ ആണ് അല്ലെ എന്ന്. സര്‍ക്കാര്‍ ജീവനക്കാര്‍ അത്രയ്ക്ക് സ്നേഹിക്കുന്ന ഒന്നാണ് ഹര്‍ത്താല്‍ (ശമ്പള ദിവസം അല്ലെങ്കില്‍). ശമ്പള ദിവസം  ഒരിക്കലും ഹര്‍ത്താല്‍ വരാറില്ല.

Luck and Unlucky in Experience

ഭാഗ്യവും നിര്‍ഭാഗ്യവും

നമ്മള്‍ എല്ലാപേരും ഭാഗ്യവാന്മാരാണ് ഒരു തരത്തില്‍ അല്ലെങ്കില്‍മറ്റൊരു തരത്തില്‍ ഭാഗ്ഗ്യത്തെക്കുറിച്ച്‌ എന്‍റെ അനുഭവത്തില്‍ നുന്നും എന്‍റെ വ്യക്ത്തിപരമായ ചില വരികള്‍ ഇവിടെ കുറിക്കുന്നു.

എന്താണ് ഭാഗ്യം എന്ന് ഞാന്‍ ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഓരോ ആളിനെയും സംബന്ധിച്ചും ഭാഗ്യം ഓരോ തരത്തിലായിരിക്കും ഉണ്ടാവുക.

ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ഈവരികള്‍ ഇവിടെ കുറിക്കുവാന്‍ കഴിയുന്നത്‌ ഒരു തരത്തില്ലുള്ള എന്റെ ഭാഗ്യമാണ്.  ഈ വരികള്‍ വായിക്കുവാന്‍ കഴുയുന്നത് ചിലപ്പോള്‍ നിങ്ങളുടെ ഭാഗ്യമയിരിക്കും.

ഒരു കാര്യം നൂറു ശതമാനവും ഉറപ്പാണ്‌ ഭാഗ്യവും  നിര്‍ഭാഗ്യവും ആപേക്ഷികമാണ്. ഞാന്‍ അത് പറയാന്‍ കാരണം നമ്മുടെ പഴയ കാലത്തിലെ ചില നിമിഷങ്ങള്‍ ഓര്‍ത്താല്‍ മനസ്സിലാകും. നമുക്ക് ഭാഗ്യകരമായി വരുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് തികച്ചും നിര്ഭാഗ്യകരമാകാം .

ഏറ്റവും വിഷമം തോന്നിക്കുന്ന ചില നിമിഷങ്ങള്‍ ഞാന്‍ നിര്‍ഭാഗ്യകരമായി വിലയിരുത്തിയിട്ടുണ്ട്.

ഭാഗ്യത്തിനു നമ്മുടെ ആദ്വാനവുമായി ബന്ധമുണ്ടോ എന്നെനിക്കറിയില്ല പക്ഷേ വളരെ കഠിനാദ്വാനം ചെയ്തിട്ടും ഒത്തിരി പഴി കേള്‍ക്കേണ്ടി വരിക എന്നത് ഏറ്റവും നിര്‍ഭാഗ്യകരമാണ്. ആതരത്തില്‍ ഒത്തിരി നിര്‍ഭാഗ്യ കരമായ നിമിക്ഷങ്ങള്‍ ഞാന്‍ അതിജീവിച്ചിട്ടുണ്ട്‌...

സത്യത്തില്‍ ഇതുപോലെത്തെ ആയിരക്കണക്കിന് നിര്‍ഭാഗ്യവാന്മാര്‍ നമ്മുടെ ഇടയിലുണ്ട്.

പക്ഷേ ഈ അടുത്ത കാലത്ത് മറ്റു ചില വ്യക്തികളുടെ നിര്‍ഭാഗ്യ കരമായ അവസ്ഥകള്‍ മനസ്സിലാക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചത് പരമ ഭാഗ്യകരമയവ ആയിരുന്നെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഒരിക്കല്‍ ഞാന്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലി നോക്കുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഓഫീസര്‍ എനിക്ക് ഒരുപാടു പ്രജോതനകരമായ ഉപദേശങ്ങള്‍ തരാറുണ്ടായിരുന്നു.

ഭാഗ്യതെക്കുരിച്ചു അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്നും പറഞ്ഞ ചിലവാക്കുകള്‍ പില്‍ക്കാലത്ത് ഞാന്‍ ഒത്തിരി വിദ്യാര്‍ത്ഥികളുമായി പല പല വേദികളില്‍ പങ്കുവേയ്ക്കുകയുണ്ടായി. ആ വേദികളില്‍ ഈ വിഷയത്തെ പറ്റി നടന്ന ഒരുപാടു വാഗ്വാദങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

നമ്മളെ കുറിച്ചു മറ്റുള്ളവര്‍ക്ക് നല്ല അഭിപ്രായമാണെങ്കില്‍ അത് തികച്ചും നമ്മുടെ ഭാഗ്യമാണെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് നമ്മളെക്കുറിച്ച് തെറ്റിധാരണകള്‍ മാത്രമാണെങ്കില്‍ അതു ഏറ്റവും വലിയ നിര്‍ഭാഗ്യമാണെന്നും ആ ഓഫീസിര്‍ പറഞ്ഞത് ഞാന്‍ ഇന്നും സ്മരിക്കുന്നു.

എന്നാല്‍ തികച്ചും വളരെ ദൌര്‍ഭഗ്യകാരവും വിഷമകരവുമായ  വാര്‍ത്തകള്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ടു അറിഞ്ഞപ്പോള്‍ വെറും തെറ്റിദ്ധാരണയുടേയും വ്യക്തി വൈരഗ്യതിന്റെ പേരിലും ഉണ്ടായ ദൗര്‍ഭാഗ്ഗ്യവും അതേല്‍പ്പിച്ച ആഖാതവും എത്രമാത്രം ഉണ്ടെന്നു നേരിട്ടു മനസ്സിലാക്കാന്‍ പറ്റിയെങ്കിലും എന്നെ സംബധിച്ച് വളരെ വിഷമകരമായ അനുഭവുമായി.

ഒരിക്കലും ചെയ്യാന്‍ സാധ്യധയില്ലാത്തതും ഒരിക്കലും പുറത്തു പോലും പറയാന്‍ കഴിയാത്തതുമായ തെറ്റുകള്‍ കുറ്റങ്ങള്‍ ചുമത്തി ആ ഓഫീസെറിനെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. 

ഞാന്‍ ചില സമയങ്ങളില്‍ കടുത്ത വിഷമങ്ങള്‍ തോന്നുംബോള്‍ പണ്ട് സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച ഏതെങ്കിലും പദ്യത്തിന്റെ വരികള്‍ പാടി അല്ല പറഞ്ഞു ആശ്വസിക്കും.

പക്ഷെ നമ്മുടെ ജീവിതത്തില ഭാഗ്യ നിമിഷങ്ങളേയും മറ്റുള്ളവരുടെ വിശ്വാസമില്ലായ്മ കൊണ്ടുണ്ടാകുന്ന ദൗര്‍ഭാഗ്യതെയും പറ്റി എനിക്ക് പറഞ്ഞു തന്നയാള്‍ ആ കടുത്ത ദൗര്‍ഭാഗ്യതാ അതും സ്ത്രീവിഷയവുമായി ബന്ധപ്പെട്ടു അനുഭവിക്കുന്നത് അറിയുമ്പോള്‍ പറഞ്ഞോ പാടിയോ ആശ്വസിക്കാന്‍  പറ്റിയ ഒരു കവിതയോ പാട്ടോ പദ്യമോ മനസ്സില്‍ വരുന്നില്ല.

Very Late Happy New Year wishes

Wishing all of you a very late happy new year 2011. I think I am not too late and slow as my system. Never mind the persons who have a good computer with high speed, RAM and high speed processor. Before sharing the happy wishes of 2011 I would like think about the past 2010.

Think what things we achieved in 2010

Have a fresh breath and think about the gains we got in the year of 2010

For me, I got a lot in 2010, No I would like to say God blessed me with many things for which I really did not asked for. But all blessings were given to me .... with out any demands..... Yes the power the ultimate giver knows what we wants Thank for all things my lord........ I have no more words to say.... You gave all things to me I am really thank full to all...


And now about what are the things we lost in 2010

I really miss my dad........ oh the real pain which I can never relieve from it. You left before the flourishing for any of my plants. A hearty thank for you my dad, you soul may find me leading happy life and being happy. The non payable debts my life itself is for you my dear father....

I will never forget the most word days in 2010 in which I was fully dipped into my tears......
The most ugly day in which my dad left this world...........


The days in I felt helpless for my official responses................ The hard stones which knocked me down..................

I remember that moments with a deep breath and will never forget...........


Finally thanks for all plates of food given to me ........................

Hearty thanks for all glass of water ................. I still feel so thirsty to gain the knowledge of SEO...

Yes a lot to learn before I sign out and a very lot to share before I sign out ...................

About me

I am Brahmadas R. I.

Most cruel person in the world as all others say about me except my enemies.....

I like blog writing more than any thing in this world now........

I hate all other bloggers who gets more visit than my blog........

I love people who visits my blogs, reads my writings, and makes good comments about my writings